ഖുർആൻ സംരക്ഷണ ശൃംഖല അടിയന്തിര സംരക്ഷണം വേണ്ട മുസ്ഹഫുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അതിൻ്റെ ചിത്രവും ലൊക്കേഷനും WhatsApp ചെയ്യുക
ബന്ധപ്പെടുക

ഖുർആൻ സംരക്ഷണവുമായി ബന്ധപ്പെട്ട സഹായത്തിനും പങ്കാളിത്തത്തിനും QP Network നെ ബന്ധപ്പെടാം

വീടുകളിൽ നിന്നുള്ള ശേഖരണം, ശേഖരണ കേന്ദ്ര പങ്കാളിത്തം, സന്നദ്ധ പ്രവർത്തനം, സ്ഥാപന പിന്തുണ, സംഭാവനകൾ/സ്പോൺസർഷിപ്പ്, പൊതുവായ സംശയങ്ങൾ എന്നിവയ്ക്കായി താഴെയുള്ള ഫോം ഉപയോഗിക്കാവുന്നതാണ്

ബന്ധപ്പെടാനുള്ള മാർഗങ്ങൾ

നിങ്ങളുടെ ആവശ്യാനുസരണം അനുയോജ്യമായ സേവനം തിരഞ്ഞെടുക്കുക

ഇമെയിൽ

പൊതുവായ അന്വേഷണങ്ങൾ, പങ്കാളിത്ത നിർദ്ദേശങ്ങൾ, ഔദ്യോഗിക രേഖകൾ, ആശയവിനിമയങ്ങൾ എന്നിവയ്ക്ക് ഇമെയിൽ വഴി ബന്ധപ്പെടാം

info@quranpreservationnetwork.org

വീട്ടിലെത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന

പഴകിയതോ കേടുവന്നതോ ആയ മുസ്ഹഫുകൾ വീട്ടിൽ നേരിട്ടെത്തി ശേഖരിക്കുന്നതിനായി Pickup Button Tap ചെയ്യുക

വീട്ടിലെത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന നൽകുക

ശേഖരണ കേന്ദ്രം

നിങ്ങളുടെ അടുത്തുള്ള അംഗീകൃത QP ശേഖരണ കേന്ദ്രങ്ങൾ കണ്ടെത്താൻ ഔദ്യോഗിക ലിസ്റ്റ് പരിശോധിക്കുക

ശേഖരണ കേന്ദ്രം കണ്ടെത്തുക
Batch E Picture 43 — Contact/service coordination
ബന്ധപ്പെടാനുള്ള ഫോം

നിങ്ങളുടെ സന്ദേശം അയയ്ക്കുക

* അടയാളപ്പെടുത്തിയ വിവരങ്ങൾ നിർബന്ധമാണ്.

GPS സ്ഥാനം കൈമാറുക

നിങ്ങളുടെ നിലവിലെ GPS സ്ഥാനം കൃത്യമായി രേഖപ്പെടുത്തി QP Network-ലേക്ക് കൈമാറുക

താഴെയുള്ള ബട്ടൺ അമർത്തി Location permission അനുവദിക്കുക. ലഭിക്കുന്ന Latitude, Longitude എന്നിവ 8 decimal places ആയി രേഖപ്പെടുത്തും. GPS ലഭിച്ച ശേഷം മാത്രം form-ന്റെ ഏറ്റവും താഴെ Forward ബട്ടൺ പ്രത്യക്ഷപ്പെടും. Forward അമർത്തുമ്പോൾ GPS വിവരങ്ങളും contact form വിവരങ്ങളും ഒരുമിച്ച് കൈമാറും.

ശ്രദ്ധിക്കുക: decimal digits coordinate precision ആണ്; യഥാർത്ഥ GPS accuracy device/browser/network അനുസരിച്ച് മാറാം. ലഭിക്കുന്ന accuracy (± meters) കൂടി കൈമാറും.

Format: Latitude 8 decimals + Longitude 8 decimals.

അന്വേഷണ തരം തിരഞ്ഞെടുക്കുമ്പോൾ അനുയോജ്യമായ സന്ദേശം സ്വയം പൂരിപ്പിക്കും. “മറ്റ്” തിരഞ്ഞെടുക്കുമ്പോൾ മാത്രം സന്ദേശം സ്വയം ടൈപ്പ് ചെയ്യാം.
മറുപടിയും തുടർനടപടിയും

ശരിയായ ടീമിലേക്കോ ഏകോപകനിലേക്കോ നിങ്ങളുടെ അന്വേഷണം എത്തിക്കുകയാണ് ലക്ഷ്യം

സന്ദേശം സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ട്രാക്കിംഗ് നമ്പർ വഴി തുടർവിവരങ്ങൾ അറിയാം. QP നെറ്റ്‌വർക്ക് പ്രതിനിധികൾ വിഷയം പരിശോധിച്ച് ആവശ്യമായ മറുപടി നൽകുന്നതാണ്

വീടുകളിൽ നിന്നുള്ള ശേഖരണത്തിനായുള്ള അപേക്ഷയാണെങ്കിൽ, ജനറൽ കോൺടാക്റ്റ് ഫോമിന് പകരം 'ഡോർസ്റ്റെപ്പ് കളക്ഷൻ ഫോം' ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം. വിലാസം, ജി.പി.എസ് (GPS) ലൊക്കേഷൻ, മുസ്ഹഫുകളുടെ അളവ് തുടങ്ങിയ അത്യാവശ്യ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ഇത് സഹായിക്കും

ഏത് പേജ് ഉപയോഗിക്കണം?

നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പേജ് വേഗത്തിൽ തിരഞ്ഞെടുക്കാം

വിവരങ്ങളുടെ സ്വകാര്യത

ബന്ധപ്പെടാനുള്ള വിവരങ്ങൾ അന്വേഷണ ഏകോപനത്തിനായി മാത്രം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നു

പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ജില്ല, സന്ദേശം തുടങ്ങിയ വിവരങ്ങൾ അന്വേഷണങ്ങൾ പരിശോധിക്കുന്നതിനും മറുപടി നൽകുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്

വ്യക്തിഗത വിവരങ്ങളോ ബന്ധപ്പെടാനുള്ള വിലാസങ്ങളോ ഞങ്ങളുടെ പൊതു സുതാര്യതാ റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിക്കുകയില്ല

പ്രധാന കുറിപ്പ്

വ്യക്തിഗത സംശയങ്ങൾക്കുള്ള ഫത്‌വാ സേവനങ്ങളൊന്നും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമല്ല

വിഷയാസ്പദമായ ശരീഅഃ വിധികളും ഫത്‌വകളും മാത്രം അടിസ്ഥാനപ്പെടുത്തി യാണ് QP Network പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിക്കുന്നത്.

ഒന്നിച്ച് മുന്നോട്ട്

പങ്കാളിത്തം, പിന്തുണ, അഭിപ്രായങ്ങൾ, അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കോൺടാക്റ്റ് ഫോം വഴി ഞങ്ങൾ അറിയിക്കുക