QPN Pickup Request
Pickup Request
അടിയന്തര സാഹചര്യത്തിൽ നിങ്ങളുടെ നിലവിലെ GPS സ്ഥാനം കൃത്യമായി രേഖപ്പെടുത്തി QP Network-ലേക്ക് കൈമാറുക.
നിലവിലെ GPS സ്ഥാനം എടുക്കുക
താഴെയുള്ള ബട്ടൺ അമർത്തി Location permission അനുവദിക്കുക. ലഭിക്കുന്ന Latitude, Longitude എന്നിവ 8 decimal places ആയി രേഖപ്പെടുത്തും. GPS ലഭിച്ച ഉടൻ Forward ബട്ടൺ പ്രത്യക്ഷപ്പെടും.
ശ്രദ്ധിക്കുക: decimal digits coordinate precision ആണ്; യഥാർത്ഥ GPS accuracy device/browser/network അനുസരിച്ച് മാറാം. ലഭിക്കുന്ന accuracy (± meters) കൂടി സന്ദേശത്തിൽ അയക്കും.