ഖുർആൻ സംരക്ഷണവുമായി ബന്ധപ്പെട്ട സഹായത്തിനും പങ്കാളിത്തത്തിനും QP Network നെ ബന്ധപ്പെടാം
വീടുകളിൽ നിന്നുള്ള ശേഖരണം, ശേഖരണ കേന്ദ്ര പങ്കാളിത്തം, സന്നദ്ധ പ്രവർത്തനം, സ്ഥാപന പിന്തുണ, സംഭാവനകൾ/സ്പോൺസർഷിപ്പ്, പൊതുവായ സംശയങ്ങൾ എന്നിവയ്ക്കായി താഴെയുള്ള ഫോം ഉപയോഗിക്കാവുന്നതാണ്
നിങ്ങളുടെ ആവശ്യാനുസരണം അനുയോജ്യമായ സേവനം തിരഞ്ഞെടുക്കുക
ഇമെയിൽ
പൊതുവായ അന്വേഷണങ്ങൾ, പങ്കാളിത്ത നിർദ്ദേശങ്ങൾ, ഔദ്യോഗിക രേഖകൾ, ആശയവിനിമയങ്ങൾ എന്നിവയ്ക്ക് ഇമെയിൽ വഴി ബന്ധപ്പെടാം
info@quranpreservationnetwork.orgവീട്ടിലെത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന
പഴകിയതോ കേടുവന്നതോ ആയ മുസ്ഹഫുകൾ വീട്ടിൽ നേരിട്ടെത്തി ശേഖരിക്കുന്നതിനായി Pickup Button Tap ചെയ്യുക
വീട്ടിലെത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന നൽകുകശേഖരണ കേന്ദ്രം
നിങ്ങളുടെ അടുത്തുള്ള അംഗീകൃത QP ശേഖരണ കേന്ദ്രങ്ങൾ കണ്ടെത്താൻ ഔദ്യോഗിക ലിസ്റ്റ് പരിശോധിക്കുക
ശേഖരണ കേന്ദ്രം കണ്ടെത്തുക
നിങ്ങളുടെ സന്ദേശം അയയ്ക്കുക
* അടയാളപ്പെടുത്തിയ വിവരങ്ങൾ നിർബന്ധമാണ്.
ശരിയായ ടീമിലേക്കോ ഏകോപകനിലേക്കോ നിങ്ങളുടെ അന്വേഷണം എത്തിക്കുകയാണ് ലക്ഷ്യം
സന്ദേശം സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ട്രാക്കിംഗ് നമ്പർ വഴി തുടർവിവരങ്ങൾ അറിയാം. QP നെറ്റ്വർക്ക് പ്രതിനിധികൾ വിഷയം പരിശോധിച്ച് ആവശ്യമായ മറുപടി നൽകുന്നതാണ്
വീടുകളിൽ നിന്നുള്ള ശേഖരണത്തിനായുള്ള അപേക്ഷയാണെങ്കിൽ, ജനറൽ കോൺടാക്റ്റ് ഫോമിന് പകരം 'ഡോർസ്റ്റെപ്പ് കളക്ഷൻ ഫോം' ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം. വിലാസം, ജി.പി.എസ് (GPS) ലൊക്കേഷൻ, മുസ്ഹഫുകളുടെ അളവ് തുടങ്ങിയ അത്യാവശ്യ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ഇത് സഹായിക്കും
നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പേജ് വേഗത്തിൽ തിരഞ്ഞെടുക്കാം
- മുസ്ഹഫ് വീട്ടിലെത്തി ശേഖരിക്കാൻ: 'വീട്ടിലെത്തി ശേഖരിക്കാനുള്ള അപേക്ഷ' ലിങ്ക് ഉപയോഗിക്കുക
- ശേഖരണ കേന്ദ്രം കണ്ടെത്താൻ 'ശേഖരണ കേന്ദ്രം കണ്ടെത്തുക' പേജ് സന്ദർശിക്കുക
- സന്നദ്ധ പ്രവർത്തകരാകാൻ: 'സന്നദ്ധ പ്രവർത്തകൻ' പേജ് ഉപയോഗിക്കുക
- മസ്ജിദ് / മദ്റസ പങ്കാളിത്തത്തിന്: 'കമ്മ്യൂണിറ്റി / സമൂഹം' പേജ് തിരഞ്ഞെടുക്കുക
- ശരീഅത്ത് മാർഗ്ഗനിർദ്ദേശങ്ങളും ചട്ടക്കൂടും അറിയാൻ: 'ശരീഅഃ പാലനം' പേജ് കാണുക
- പിന്തുണ / സംഭാവന നൽകാൻ: 'പിന്തുണ' പേജ് ഉപയോഗിക്കുക
ബന്ധപ്പെടാനുള്ള വിവരങ്ങൾ അന്വേഷണ ഏകോപനത്തിനായി മാത്രം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നു
പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ജില്ല, സന്ദേശം തുടങ്ങിയ വിവരങ്ങൾ അന്വേഷണങ്ങൾ പരിശോധിക്കുന്നതിനും മറുപടി നൽകുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്
വ്യക്തിഗത വിവരങ്ങളോ ബന്ധപ്പെടാനുള്ള വിലാസങ്ങളോ ഞങ്ങളുടെ പൊതു സുതാര്യതാ റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിക്കുകയില്ല
വ്യക്തിഗത സംശയങ്ങൾക്കുള്ള ഫത്വാ സേവനങ്ങളൊന്നും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമല്ല
വിഷയാസ്പദമായ ശരീഅഃ വിധികളും ഫത്വകളും മാത്രം അടിസ്ഥാനപ്പെടുത്തി യാണ് QP Network പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിക്കുന്നത്.