ഖുർആൻ സംരക്ഷണ ശൃംഖല അടിയന്തിര സംരക്ഷണം വേണ്ട മുസ്ഹഫുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അതിൻ്റെ ചിത്രവും ലൊക്കേഷനും WhatsApp ചെയ്യുക
Phase 1 • QP Network

ശേഖരണം മുതൽ ആദരപൂർവ അന്തിമ സംസ്കരണം വരെ — ആദ്യ പ്രവർത്തന ഘട്ടം രൂപപ്പെടുത്തുന്നു.

കേടുവന്ന മുസ്ഹഫുകളുടെ ശേഖരണം സുരക്ഷിതമായ സംഭരണം, സാങ്കേതിക പരിശോധന, 1000 Kg/Day പൈലറ്റ് പ്രോസസ്സിംഗ് സംവിധാനം, സ്ഥിരം സംസ്കരണ കേന്ദ്രത്തിലേക്കുള്ള ഘട്ടങ്ങൾ എന്നിവ കൃത്യമായി ഏകോപിപ്പിക്കുന്ന ആദ്യഘട്ട പദ്ധതിയാണ് Phase 1

Phase 1 ശേഖരണം, സുരക്ഷിത സംഭരണം, പൈലറ്റ് പരിശോധന, പ്രോസസ്സിംഗ് തയ്യാറെടുപ്പുകൾ എന്നിവ ഒറ്റ സംയോജിത പദ്ധതിയായി ഏകോപിപ്പിക്കുന്നു
Phase 1 Scope

Phase 1-ൽ എന്തൊക്കെയാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്?

Phase 1-ന്റെ സാങ്കേതിക പദ്ധതി, സാമ്പത്തിക പദ്ധതി, പൊതുജന പിന്തുണ ഉപയോഗിക്കുന്ന മേഖലകൾ എന്നിവ ഇവിടെ വ്യക്തമായി അവതരിപ്പിക്കുന്നു.

01

ശേഖരണ സംവിധാനം

Collection Point, pickup route, സുരക്ഷിത packing എന്നിവ വഴി ആദരവോടെ മുസ്ഹഫുകൾ സ്വീകരിക്കുന്നു

02

സുരക്ഷിത സംഭരണവും പരിശോധനയും

സ്വീകരണം, Q1-Q5 പരിശോധന, രേഖപ്പെടുത്തൽ, വേർതിരിച്ച സംഭരണം

03

1000 kg/day പൈലറ്റ്

ഫൈബർ സൈസ്, പൊടി, Bulk Density, ലയനം എന്നിവയെ സംബന്ധിച്ചുള്ള വിശദമായ പരിശോധന

04

1 TPD പ്രോസസ്സിംഗ് അടിസ്ഥാനസൗകര്യം

3–8 mm dry fibre, 12 പ്രവർത്തന + 2 reserve പുനരുപയോഗ സെല്ലുകൾ ഉൾപ്പെടുത്തിയ പദ്ധതിയിട്ട സംവിധാനം.

05

സ്ഥിരമായ ആദരപൂർവ്വ സംസ്കരണം

പ്രോസസ്സിംഗിന് ശേഷമുള്ള (Processed Fibre Material) വാണിജ്യ-കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ, അംഗീകൃത സംഭരണിയിലേക്ക് മാത്രം മാറ്റുന്നു

Batch B1 Picture 17 — Warehouse — male volunteers
Design Basis

അടിസ്ഥാന രൂപകൽപ്പന — ഒറ്റനോട്ടത്തിൽ

Phase 1-ന്റെ നിലവിലെ അടിസ്ഥാന രൂപകൽപ്പന ചുവടെ കൊടുക്കുന്നു

1,000 kg/dayദിവസത്തെ രൂപകൽപ്പന ശേഷി
365 ടൺ/വർഷംവാർഷിക രൂപകൽപ്പന ശേഷി
7 ടൺ/ആഴ്ചആഴ്ചയിലെ batch
12 + 2പ്രവർത്തന + reserve സെല്ലുകൾ
~72 m³ഓരോ സെല്ലിന്റെയും working volume
14–15 ആഴ്ചഅടിസ്ഥാന ജൈവപ്രക്രിയ കാലയളവ്
1–1.5 ഏക്കർസ്ഥിര സംസ്കരണ കേന്ദ്രം ഒഴികെയുള്ള പ്ലാന്റ് സ്ഥലം
3–8 mmലക്ഷ്യമിടുന്ന fibre size
Financial Model

Phase 1 സാമ്പത്തിക പദ്ധതിയുടെ അടിസ്ഥാന കണക്ക്

താഴെയുള്ള കണക്കുകൾ പദ്ധതി റിപ്പോർട്ടും സാമ്പത്തിക മോഡലും അടിസ്ഥാനമാക്കിയുള്ള planning estimates ആണ്. പൈലറ്റ് ഫലം, vendor quotation, യഥാർത്ഥ site condition എന്നിവ അനുസരിച്ചായിരിക്കും അന്തിമ ചെലവ്.

₹4.225 കോടിbase plant CAPEX
₹0.30 കോടിആരംഭ working capital
₹4.525 കോടിആരംഭ plant funding need
₹1.1025 കോടി70% utilisation-ൽ Year-1 model OPEX
₹9.2 ലക്ഷം/മാസംYear-1 ശരാശരി operating funding need
₹0.9–1.5 കോടി/വർഷംപൂർണ്ണ ശേഷിയിലെ project-report OPEX range
ഭൂമി പാട്ടം/വാങ്ങൽ, സ്ഥിര ആദരപൂർവ സംസ്കരണ കേന്ദ്രം, സംസ്ഥാനതല ശേഖരണ ശൃംഖല എന്നിവ base plant funding കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല; ഇവ പ്രത്യേകം funding components ആയി പരിഗണിച്ചിട്ടുണ്ട്
Batch D2 Picture 40 — Phase-1 facility/infrastructure planning
Phase 1 പൊതുജന പിന്തുണ

മുസ്ഹഫുകളുടെ സംരക്ഷണ യാത്രയിൽ പങ്കാളിയാകൂ

ഇത് ഡിസ്പോസൽ ഫീ (Disposal Fee) അല്ല — ഖുർആൻ സംരക്ഷണ ശൃംഖല യുടെ യാത്രയ്ക്ക് നാം സ്വമേധയാ അറിഞ്ഞുനൽകേണ്ട പിന്തുണയാണ്

ശേഖരണം, ഗതാഗതം, സുരക്ഷിത സംഭരണം, പരിശോധന, പൈലറ്റ് ടെസ്റ്റിംഗ്, സുരക്ഷാ സംവിധാനങ്ങൾ, പ്രോസസ്സിംഗ് അടിസ്ഥാനസൗകര്യങ്ങൾ, QR ട്രാക്കിംഗ്, സ്ഥിര ആദരപൂർവ്വ സംസ്കരണം എന്നിവയ്ക്കായി ഈ സ്വമേധയാ ഉള്ള സഹായം ഉപയോഗിക്കാം. ഖുർആൻ ഏൽപ്പിക്കാൻ സംഭാവന നൽകൽ ഒരിക്കലും നിർബന്ധമല്ല